Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:36 AM IST Updated On
date_range 11 Feb 2022 5:36 AM ISTഇൻസ്ട്രക്ടർ അഭിമുഖം
text_fieldsbookmark_border
വടകര: ഗവ. ഐ.ടി.ഐ വടകരയിൽ ഡി.സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 14 ന് രാവിലെ 11ന് ഐ.ടി.ഐ.യിൽ. യോഗ്യത: ഡി. സിവിൽ എൻജിനീയറിങ് ബിരുദം ഒരു വർഷത്തെ പ്രവൃത്തി പരിചയം/ഡി സിവിൽ എൻജിനീയറിങ് ഡിപ്ലോമ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ഡി സിവിൽ ട്രേഡിൽ എൻ .ടി .സി, എൻ. എ. സി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story