Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
റോഡ് പ്രവൃത്തി ഉദ്ഘാടനം
cancel
കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വണ്ണത്താൻ കണ്ടി മുക്ക് - മോറ്റുങ്കര താഴ കുനി റോഡ് പ്രവൃത്തി ഉദ്ഘാടനം വാർഡ് അംഗം ടി.കെ. ഹാരിസ് നിർവഹിച്ചു. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. മോറ്റുങ്കര കുഞ്ഞബ്ദുല്ല ഹാജി, എം. എ. മൂസ, പറമ്പത്ത് ഇബ്രാഹിം ഹാജി, കുനുത്തല ദാമോദരൻ, സി. എം. ഫിറോസ്, മോറ്റുങ്കര റാഫി, വി.കെ. ജാബിർ, പറമ്പത്ത് സഹദ് തുടങ്ങിയവർ സംബന്ധിച്ചു. പടം : വണ്ണത്താങ്കണ്ടിമുക്ക് മോറ്റുംകര താഴെ കുനി റോഡ് പ്രവൃത്തി ഉദ്ഘാടനം വാർഡ് അംഗം ടി.കെ. ഹാരിസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story