Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിടാവശിഷ്ടങ്ങൾ...

കെട്ടിടാവശിഷ്ടങ്ങൾ തള്ളിയതായി പരാതി

text_fields
bookmark_border
കെട്ടിടാവശിഷ്ടങ്ങൾ തള്ളിയതായി പരാതി
cancel
പാലേരി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് . കൈപ്രം റോഡിൽ കിഴക്കയിൽ ഇബ്രാഹിമിന്റെ സ്ഥലത്താണ് ലോറിയിൽ കൊണ്ടുവന്ന് അവശിഷ്ടങ്ങൾ തള്ളിയത്. കഴിഞ്ഞ ദിവസം രാവിലെ 9.30നാണ് സംഭവം. ലോറിയുടെ നമ്പർ നോട്ടു ചെയ്യാൻ ശ്രമിച്ച ആളെ അപായപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. കോൺക്രീറ്റ് അവശിഷ്ടങ്ങളും മറ്റും ഇറക്കിയതോടെ സ്ഥലമുടമ പ്രയാസത്തിലായി. Photo: കൈപ്രത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഇറക്കിയ കെട്ടിടാവശിഷ്ടങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story