Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:32 AM IST Updated On
date_range 11 Feb 2022 5:32 AM ISTഅറ്റകുറ്റപ്പണി കഴിഞ്ഞിട്ടും ചുരത്തിലെ കുഴികൾ ബാക്കി
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ അറ്റകുറ്റപ്പണി കഴിഞ്ഞിട്ടും കുഴികൾ ബാക്കി. അടുത്തിടെ ലക്ഷങ്ങൾ ചെലവാക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, പക്രന്തളത്തിനടുത്ത് നികത്താത്ത കുഴിയിൽ ചെറുവാഹനങ്ങൾ പതിച്ച് അടിഭാഗം തട്ടുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. കുഴികളില്ലാത്ത സ്ഥലത്ത് ടാറിട്ടിരുന്നതായി നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. photo: കുറ്റ്യാടി - പക്രന്തളം ചുരത്തിൽ നികത്താത്ത കുഴി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
