Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:46 AM IST Updated On
date_range 10 Feb 2022 5:46 AM ISTഗതാഗത നിയന്ത്രണം
text_fieldsbookmark_border
കോഴിക്കോട്: മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തിക്കുവേണ്ടി കടുക്കബസാര്‍ ജങ്ഷനിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് കോഴിക്കോട്-വയനാട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട്ടുനിന്ന് കടുക്കബസാര്‍ വഴി പരപ്പനങ്ങാടിയിലേക്കു പോകേണ്ട വാഹനങ്ങള്‍ ഫറോക്ക്-മണ്ണൂര്‍-കോട്ടക്കടവ് പാലം വഴി പോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story