Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:45 AM IST Updated On
date_range 10 Feb 2022 5:45 AM ISTഒ.വി. സെയിദ്
text_fieldsbookmark_border
സെയിദ് തലശ്ശേരി: കോഴിക്കോട് വട്ടക്കിണർ മൻഹ സ്റ്റോർ ഉടമ (61) മീഞ്ചന്ത ഗവ. ഹൈസ്കൂളിന് പിൻവശമുള്ള 'ബിച്ചൂസ്' വസതിയിൽ നിര്യാതനായി. തലശ്ശേരിയിലെ പരേതരായ എ.ബി. മൊയ്തുവിന്‍റെയും ഒ.വി. പാത്തൂട്ടിയുടെയും മകനാണ്. ഭാര്യ: റഹ്മത്ത് (മാമത്തു). മക്കൾ: സന (അജ്മാൻ), നുനൂദ. മരുമകൻ: സിദ്ദീഖ് (അജ്മാൻ). സഹോദരങ്ങൾ: ഒ.വി. ഷറഫ്, ഷൗക്കത്ത്, സാബിറ, ഷക്കീല, ഷൈമ, തനൂജ, പരേതരായ ആയിശ, മമ്മു, ബീച്ചുമ്മ. മുകുന്ദൻ പാനൂർ: കൈവേലിക്കലിലെ പുത്തൻ പുരയിൽ മുകുന്ദൻ (53) നിര്യാതനായി. പരേതനായ പുത്തൻ പുരയിൽ ചാത്തുവിന്‍റെയും മാതുവിന്‍റെയും മകനാണ്. സഹോദരങ്ങൾ: ശാന്ത, ലീല, അശോകൻ, കനക, പുഷ്പ, പരേതനായ നാണു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
