Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:45 AM IST Updated On
date_range 6 Feb 2022 5:45 AM ISTഫുട്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
ഫുട്ബാൾ ടൂർണമൻെറ് മുക്കം: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചേന്ദമംഗലൂർ ഏരിയ ഫുട്ബാൾ ടൂർണമൻെറ് സംഘടിപ്പിച്ചു. ഏഴ് ടീമുകളായി 50 ഓളം കളിക്കാർ പങ്കെടുത്തു. ഇ.കെ. അൻവർ കിക്ക് ഓഫ് ചെയ്തു. ട്രാക്ക് ഫോഴ്സ് ചേന്ദമംഗലൂർ ടൂർണമൻെറ് ജേതാക്കളായി. റണ്ണർ അപ് സ്ഥാനം സോളിഡാരിറ്റി ചേന്ദമംഗലൂരും ബെസ്റ്റ് പ്ലെയർ അവാർഡ് കെ.ടി. അഫ്നാനും കരസ്ഥമാക്കി. വാസിഫ്, തമാം, ടി.എൻ. അഷ്റഫ്, മുബറിസ്, കെ.സി. ഇർഫാൻ എന്നിവർ നേതൃത്വം നല്കി. ഫോട്ടോ SAT MUKKAM1.JPG സോളിഡാരിറ്റി ചേന്ദമംഗലൂരിൽ നടത്തിയ ഫുട്ബാൾ മേളയിൽ പങ്കെടുത്ത താരങ്ങൾ സംഘാടകർക്കൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story