Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:46 AM IST Updated On
date_range 3 Feb 2022 5:46 AM ISTതണ്ണീർതടങ്ങളുടെ പാരിസ്ഥിതിക മൂല്യപഠനം നടത്തണം
text_fieldsbookmark_border
കോഴിക്കോട്: തണ്ണീർതടങ്ങൾ രാഷ്ട്രത്തിന് നൽകുന്ന സേവനങ്ങളെയും അവയുടെ മൂല്യങ്ങളെയും സംബന്ധിച്ച് പഠനം നടത്തി ജൈവ വേലികെട്ടി സംരക്ഷിക്കണമെന്ന് കേരള നദീസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ലോക തണ്ണീർതട ദിനാചരണത്തിന്റെ ഭാഗമായി കാരപ്പരമ്പ് ജങ്ഷനിൽ ബോധവത്കരണ പൊതുയോഗം നടന്നു. ജനറൽ സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ എലത്തൂർ, പി. ശിവാനന്ദൻ, പി.കെ. ജയപ്രകാശ്, ഷാജുഭായ് ശാന്തിനികേതൻ, കെ.പി. കിഷോർകുമാർ, സുബീഷ് ഇല്ലത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story