Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആസിം വെളിമണ്ണയെ...

ആസിം വെളിമണ്ണയെ ആദരിച്ചു

text_fields
bookmark_border
ഓമശ്ശേരി: പരിമിതികളെ മറികടന്ന്‌ പെരിയാറിനെ കീഴടക്കിയ ആസിം വെളിമണ്ണയെ ശാന്തി ആശുപത്രി ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ആദരിച്ചു. ചടങ്ങിൽ ഐ.ഡബ്ല്യു.ടി ഓമശ്ശേരി സെക്രട്ടറി ഇ.കെ. മുഹമ്മദ്‌, ജനറൽ മാനേജർ എം.കെ. മുബാറക്, ഷുഹൈബ് എന്നിവർ സംബന്ധിച്ചു. ആസിമിന്റെ വീട്ടി​ലെത്തിയാണ് ആദരിച്ചത്. Cltphotos/santhi ആസിം വെളിമണ്ണക്ക് ശാന്തി ആശുപത്രി ചെയർമാൻ കുഞ്ഞാലി മാസ്റ്റർ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story