Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:46 AM IST Updated On
date_range 3 Feb 2022 5:46 AM ISTശ്രീ എം ഉർദു സർവകലാശാല ചാൻസലർ
text_fieldsbookmark_border
ന്യൂഡൽഹി: മലയാളി ആത്മീയാചാര്യൻ ശ്രീ എമ്മിനെ മൗലാന ആസാദ് ദേശീയ ഉർദു സർവകലാശാല ചാൻസലറായി നിയമിച്ചു. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. മൂന്നുവർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയായ മുംതാസ് അലിയാണ് ശ്രീ എം എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണരംഗത്തുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി 2020ൽ അദ്ദേഹത്തിന് പത്മഭൂഷൺ സമ്മാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story