Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് പ്രവൃത്തി...

റോഡ് പ്രവൃത്തി ഉദ്ഘാടനം

text_fields
bookmark_border
ആയഞ്ചേരി: കീരിയങ്ങാടി വണ്ണത്താങ്കണ്ടിമുക്ക് - കുറ്റിക്കാട്ടിൽ - കൂനോന്താഴ പ്രസിഡന്‍റ്​ കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു. വാർഡ് അംഗം ടി.കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് ടാറിങ് പ്രവർത്തി നടക്കുന്നത്. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കുനുത്തല ദാമോദരൻ, പുളിക്കൂൽ അസ്​ലം,നന്തോത്ത് അഖിൽ ബാബു, ടി.വി. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു. പടം.. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വണ്ണത്താങ്കണ്ടി മുക്ക്-കുറ്റിക്കാട്ടിൽ- കൂനോംതാഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story