Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ...

എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
മുക്കം: വാഹനപരിശോധനക്കിടെ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ മുക്കം പൊലീസിന്റെ പിടിയിലായി. ബുധനാഴ്ച രാത്രി പത്തിന് തോട്ടുമുക്കം പള്ളിത്താഴെ വാഹനപരിശോധനക്കിടയിലാണ് സംഭവം. കൊടിയത്തൂർ സ്വദേശികളായ രണ്ടു യുവാക്കളെയാണ് മുക്കം എസ്.ഐ സജിത്ത് സജീവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറുവാടി അങ്ങാട്ടാപൊയിൽ അഫ്സൽ (27), ചുള്ളിക്ക പറമ്പ് തേലേരി ഷാനിദ് എന്നിവരാണ് പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story