Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷരഹിത പച്ചക്കറി...

വിഷരഹിത പച്ചക്കറി കാമ്പയിൻ ഉദ്ഘാടനം

text_fields
bookmark_border
വിഷരഹിത പച്ചക്കറി കാമ്പയിൻ ഉദ്ഘാടനം
cancel
കൂളിമാട്: സി.പി.എമ്മിന്റെ വിഷരഹിത പച്ചക്കറി കാമ്പയിൻ ഏരിയ തല ഉദ്ഘാടനം തൈനട്ട് പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് നിർവഹിച്ചു. കൂളിമാട് ചെറുപുഴയുടെ കരയിൽ ഹമീദി​ന്‍റെ പറമ്പിൽ കൂളിമാട് ലോക്കൽ കമ്മിറ്റി സജ്ജമാക്കിയ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ഷൈപു, വി. സുന്ദരൻ, അബ്ദുൽ ഗഫൂർ, ഇ.എൻ. പ്രേമനാഥൻ, എൻ.പി. കമല എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story