Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീ എം ഉർദു സർവകലാശാല...

ശ്രീ എം ഉർദു സർവകലാശാല ചാൻസലർ

text_fields
bookmark_border
ന്യൂഡൽഹി: മലയാളി ആത്മീയാചാര്യൻ ശ്രീ എമ്മിനെ മൗലാന ആസാദ് ദേശീയ ഉർദു സർവകലാശാല ചാൻസലറായി നിയമിച്ചു. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. മൂന്നുവർഷത്തേക്കാണ് നിയമനം. തിരുവനന്തപുരം സ്വദേശിയായ മുംതാസ് അലിയാണ് ശ്രീ എം എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണരംഗത്തുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി 2020ൽ അദ്ദേഹത്തിന് പത്മഭൂഷൺ സമ്മാനിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story