Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:44 AM IST Updated On
date_range 3 Feb 2022 5:44 AM ISTമലയോര ഹൈവേ: കായക്കൊടി പഞ്ചായത്തിൽ അളവെടുത്തു
text_fieldsbookmark_border
കുറ്റ്യാടി: മുടിക്കൽപാലം മുതൽ തൊട്ടിൽപാലം വരെ ടെൻഡർ നടപടികൾ പൂർത്തിയായ മലയോര ഹൈവേയുടെ കായക്കൊടി പഞ്ചായത്തിലെ അളവ് നടപടി തുടങ്ങി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. നിടുമണ്ണൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ ഉദ്ഘാടനം ചെയ്തു. മെംബർമാരായ ഷൈമ പ്രദീപ്, കെ. ശോഭ, റഫീഖ് കൊടുവങ്ങൽ, കർമസമിതി പ്രവർത്തകരായ എം.കെ. ശശി, എ. റഷീദ്, പി.പി. മൊയ്തു, പി.പി. നാണു, കെ.സി. ഗോവിന്ദൻ, സാലിഹ്, ഇ.കെ. പോക്കർ, എം. ചന്ദ്രൻ, വി.കെ. കരുണൻ, കെ.പി. ബാബു, വി.കെ. സതീശൻ, ടി.പി. അജേഷ്, സി.എം. രാജൻ, കെ.പി. സുനിൽ, വി.കെ. അനന്തൻ, മനീഷ് എന്നിവർ നേതൃത്വം നൽകി. Photo: മലയോര ഹൈവേക്ക് കായക്കൊടി പഞ്ചായത്തിൽ അളവെടുക്കുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
