Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:41 AM IST Updated On
date_range 3 Feb 2022 5:41 AM ISTസീനിയർ വോളി; കളി നിയന്ത്രിക്കാൻ ടി. എച്ച് അബ്ദുൽ മജീദ്
text_fieldsbookmark_border
സീനിയർ വോളി: കളി നിയന്ത്രിക്കാൻ ടി.എച്ച്. അബ്ദുൽ മജീദ് വടകര: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ്പിൽ റഫറിയായി വടകരക്കാരനും. മുൻ ദേശീയ വോളിബാൾ താരം ടി.എച്ച്. അബ്ദുൽ മജീദിനെയാണ് കേരളത്തിൽനിന്നു കളി നിയന്ത്രിക്കാൻ തിരഞ്ഞെടുത്തത്. വടകര ശ്രീനാരായണ കോളജ് കായിക അധ്യാപകനാണ് ഇദ്ദേഹം. നിരവധി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്. ചിത്രം ടി.എച്ച്. അബ്ദുൽ മജീദ് saji 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
