Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:35 AM IST Updated On
date_range 3 Feb 2022 5:35 AM ISTടെറസിൽനിന്നുവീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
കാസർകോട്: വീടിന്റെ ടെറസിൽനിന്നുവീണ് തലക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എരിയാലിലെ പരേതരായ സൈക്കിൾ അബ്ദുല്ല - ബീഫാത്തിമ ഹജ്ജുമ്മ മകൻ ഹസൈനാർ എരിയാലാണ് (61) മരിച്ചത്. ഒരു മാസം മുമ്പായിരുന്നു അപകടം. ഭാര്യ: റംല. മക്കൾ: ആഷിഫ്, ജസീല. മരുമക്കൾ: സനാഫ്, അഫ്സ. സഹോദരങ്ങൾ: എരിയാൽ ഷരീഫ്, ഉസ്മാൻ (അബൂദബി), നാസർ, സിദ്ദീഖ് എരിയാൽ, ഇൻതിയാസ് എരിയാൽ, അസ്മ, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story