Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:35 AM IST Updated On
date_range 17 Jan 2022 5:35 AM ISTകലക്ഷൻ ബൂത്ത് നോക്കുകുത്തി; പ്ലാസ്റ്റിക് റോഡരികിൽതന്നെ
text_fieldsbookmark_border
നന്മണ്ട: പ്ലാസ്റ്റിക് ബോട്ടിൽ കലക്ഷൻ ബൂത്ത് ഉണ്ടായിട്ടും പ്ലാസ്റ്റിക് മാലിന്യം റോഡിൽതന്നെ. നന്മണ്ട 13 ൽ ആക്കാംപറമ്പത്തിനു സമീപത്തെ കലക്ഷൻ ബൂത്തിനു സമീപമാണ് ഈ അവസ്ഥ. ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ കലക്ഷൻ ബൂത്ത് സ്ഥാപിച്ചത്. എന്നാൽ, പ്ലാസ്റ്റിക് മാലിന്യം കലക്ഷൻ ബൂത്തിൽ നിക്ഷേപിക്കാതെ റോഡരികിൽതന്നെ നിക്ഷേപിക്കുകയാണ്. cap നന്മണ്ട 13ൽ ആക്കാംപറമ്പത്തിനു സമീപത്തെ പ്ലാസ്റ്റിക് ബോട്ടിൽ കലക്ഷൻ ബൂത്ത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story