Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലാബ് ടെക്നീഷ്യൻ നിയമനം

ലാബ് ടെക്നീഷ്യൻ നിയമനം

text_fields
bookmark_border
കുറ്റ്യാടി: കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. എം.എൽ.ടി ബിരുദവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം 17ന്​ 11.30ന് എച്ച്.എം.സി ഓഫിസിൽ എത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story