Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓംബുഡ്സ്മാൻ സിറ്റിങ്

ഓംബുഡ്സ്മാൻ സിറ്റിങ്

text_fields
bookmark_border
കൊടുവള്ളി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിൽ ജനുവരി 19ന് രാവിലെ 11 മുതൽ ഒന്നു വരെ ഓംബുഡ്സ്മാൻ്റെ സിറ്റിങ് ഉണ്ടാകും. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് സ്വീകരിക്കുമെന്ന്​ ബി.ഡി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story