Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് കുഞ്ഞി

മുഹമ്മദ് കുഞ്ഞി

text_fields
bookmark_border
മുഹമ്മദ് കുഞ്ഞി
cancel
ചെറുത്തൂർ: ചീമേനി പെട്ടിക്കുണ്ടിലെ കെ.സി. (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റൈഹാനത്ത്​, ഷഹീറ, ഹൈറുന്നിസ, ഷബീർ (കുവൈത്ത്​), ഷക്കീർ (വലിയപറമ്പ എ.എൽ.പി സ്കൂൾ), ഷംസീർ (കുവൈത്ത്​). മരുമക്കൾ: റസാഖ്​ (മാവിലകടപ്പുറം), ഷാഫി (കാസർകോട്), ഉസ്മാൻ (കുന്നുംകൈ), മുംതാസ് (മാവിലകടപ്പുറം). സുഹൈല (പോത്താംകണ്ടം), താഹിറ (മൗക്കോട്). സഹോദരങ്ങൾ: മഹമൂദ്, സൈനബ (ഇരുവരും മാവിലകടപ്പുറം). പടം :മെയിലിൽ കൃഷ്ണൻ കൂത്തുപറമ്പ്: കിണവക്കൽ മെട്ട കപ്പാറയിൽ തട്ടാൻക്കണ്ടി ഹൗസിൽ കൊമ്മേരി കൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഒമ്പതിന് കോയിലോട് ഗ്യാസ് ശ്മശാനത്തിൽ. ഭാര്യ: കൊയ്യോടൻ ശ്രീമതി. മകൻ: ബാബു. മരുമകൾ: പ്രീത. സഹോദരങ്ങൾ: വിജയൻ, രാധ, രോഹിണി, സരസു യശോദ, അരവിന്ദൻ, ചന്ദ്രൻ. സൗമിനി തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപം പാഞ്ചജന്യത്തിൽ പരേതനായ ബാലകൃഷ്ണന്‍റെ ഭാര്യ എ.കെ. സൗമിനി (87) നിര്യാതയായി. സോമാർപേട്ട ഗവ. ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നഴ്സാണ്. മക്കൾ: പ്രേംകുമാർ, ഉഷ. മരുമക്കൾ: പ്രദീശൻ, പ്രതിഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story