Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൾ ഇന്ത്യ റേഡിയോ...

ഓൾ ഇന്ത്യ റേഡിയോ പൂട്ടില്ല- കേന്ദ്ര മന്ത്രി

text_fields
bookmark_border
കോ​യ​മ്പ​ത്തൂ​ർ: ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ (എ.​ഐ.​ആ​ർ) അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ സ​ഹ​മ​ന്ത്രി എ​ൽ. മു​രു​ക​ൻ. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ല. എ.​ഐ.​ആ​റി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​മി​ഴ്​​നാ​ട്ടി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച 11 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ തി​രു​പ്പൂ​രി​ലേ​ക്ക്​ പോ​കും​വ​ഴി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story