Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:35 AM IST Updated On
date_range 10 Jan 2022 5:35 AM ISTകെ.എസ്.എഫ്.ഡി.സി; ഷാജി എൻ. കരുൺ തുടർന്നേക്കും
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി ചെയർമാനായി ഷാജി എൻ. കരുണും ഭാരത്ഭവൻ മെംപർ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂരും തുടർന്നേക്കും. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മധുപാലിന്റെ പേരാണ് പരിഗണനയിൽ. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ.പി.എസ്. ശ്രീകലയുടെ പേരാണ് പരിഗണനയിൽ. സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തേക്ക് മ്യൂസ് മേരി ജോർജിന്റെ പേരുമാണ് പരിഗണനയിൽ. സംഗീത നാടക അക്കാദമി ചെയർമാൻ പദവിയിൽ തീരുമാനമായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story