Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTകേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങൾ ഇന്ത്യക്കുതന്നെ മാതൃക -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
ഫറോക്ക്: കേരളത്തിന്റെ സഹകരണ പ്രസ്ഥാനങ്ങൾ ഇന്ത്യക്കുതന്നെ മാതൃകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഫറോക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.കെ.സി. മമ്മത് കോയ, ബേപ്പൂർ ഡെവലപ്മൻെറ് മിഷൻ ചെയർമാൻ എം. ഗിരീഷ്, കൗൺസിലർ കെ.ടി.എ. മജീദ്, ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് എ. അനൂപ്, സെക്രട്ടറി പി. അഞ്ജു, ജോയൻറ് രജിസ്ട്രാർ ടി. ജയരാജൻ, വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി പി. സുനിൽകുമാർ, കെ.എം. ഹനീഫ, സലീം രാമനാട്ടുകര, ഒ.പി. രാജൻ, സൗമിനി മോഹൻദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പടം : ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഫറോക്കിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു filenameClfrk203

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story