Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTസകാത്ത് കമ്മിറ്റി നിർമിച്ചുനൽകുന്ന നാല് അപ്പാർട്ട്മെൻറുകൾക്ക് തറക്കല്ലിട്ടു
text_fieldsbookmark_border
സകാത്ത് കമ്മിറ്റി നിർമിച്ചുനൽകുന്ന നാല് അപ്പാർട്ട്മൻെറുകൾക്ക് തറക്കല്ലിട്ടു ഫറോക്ക്: ഫറോക്ക് മഹല്ല് സകാത്ത് കമ്മിറ്റി കിടപ്പാടമില്ലാത്ത നിർധന കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന നാല് അപ്പാർട്ട്മൻെറുകളുടെ തറക്കല്ലിടൽ കർമം കള്ളിതൊടി കക്കാട്ടുപാറയിൽ ദുബൈ അൽ നൂർ ആശുപത്രി എം.ഡി. ഡോ. ടി. അഹ്മദ് നിർവഹിച്ചു. കെ. ഇത്താലു അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ഉപാധ്യക്ഷ കെ.റീജ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. വിജിതകുമാരി, പി.സി. ബഷീർ, കെ. കുഞ്ഞലവി, കെ. റഷീദ് ബാബു, കെ.എം. അബ്ദുൽ ലത്തീഫ്, സി.ബഷീർ എന്നിവർ സംസാരിച്ചു. പി.എം. ബഷീർ സ്വാഗതവും സക്കീർ പാറക്കാട്ട് നന്ദിയും പറഞ്ഞു. പടം: ഫറോക്ക് മഹല്ല് സകാത്ത് കമ്മിറ്റി കിടപ്പാടമില്ലാത്ത നിർധന കുടുംബങ്ങൾക്ക് നിർമിച്ചുനൽകുന്ന നാല് അപ്പാർട്ട്മൻെറുകളുടെ തറക്കല്ലിടൽ ദുബൈ അൽനൂർ ആശുപത്രി എം.ഡി ഡോ.ടി. അഹ്മദ് നിർവഹിക്കുന്നുfilenameClfrk 202
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
