Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
​ ശിക്ഷക്സദൻ: ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ തെര​ഞ്ഞെടുപ്പ്​- 10.00 അളകാപുരി: ഓൾ കേരള ഡിസ്​ട്രിബ്യൂട്ടേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം ​-3.00 ടൗൺഹാൾ: മധുരത്തെരുവ്​ ഒരു കോഴിക്കോടൻ പാട്ട്​ പ്രകാശനം -പി.കെ. ഗോപി- 600 ചെറൂട്ടി റോഡ്​ ഗാന്ധിഗൃഹം: ബാങ്ക്​ ഡെപ്പോസിറ്റ്​ കലക്​ടേഴ്​സ്​ യൂനിയൻ സമരപ്രഖ്യാപന കൺവെൻഷൻ -11.00 പാറോപ്പടി മമ്മിളിത്താഴം സരസ്വതി വിദ്യാപീഠം: കുടുംബം റസിഡൻസ്​ അസോസിയേഷൻ സൗജന്യ നേത്രപരിശോധന ക്യാമ്പ്​ -9.00 മീഞ്ചന്ത രാമകൃഷ്ണമിഷൻ സേവാശ്രമം പോളി ക്ലിനിക്​: സൗജന്യ നേത്രപരിശോധന ക്യാമ്പ്​ -9.00 അക്കാദമി ആർട്ട്​ ഗാലറി: സംഘചിത്രപ്രദർശനം -11.00 അക്കാദമി ആർട്ട്​ ഗാലറി: സാറ ഹുസൈന്‍റെ ചിത്രപ്രദർശനം -11.00 മോരിക്കര എ.എൽ.പി സ്കൂൾ: മോരിക്കര പത്തേങ്ങിൽ കുടുംബസംഗമം -9.00 വെസ്റ്റ്​ കോട്ടപ്പറമ്പ്​ എ.ഐ.ടി.യു.സി ജോയൻറ്​ കൗൺസിൽ ഹാൾ: ഓൾ കേരള വാച്ച്​ വർക്കേഴ്​സ്​ യൂനിയൻ ജില്ലസമ്മേളനം -മന്ത്രി എ.കെ. ശശീന്ദ്രൻ -​ 1.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story