Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലതല ചെസ്...

ജില്ലതല ചെസ് ടൂർണമെന്‍റ്​

text_fields
bookmark_border
കോഴിക്കോട്​: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം മർകസ് ഇന്‍റർനാഷനൽ സ്കൂളിൽ നടന്ന മേയർ ഡോ. ബീന ഫിലിപ്പും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ചെസ് കളിച്ച്​ ഉദ്ഘാടനം ചെയ്തു. ടി.വി. നിർമലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.എൻ. പ്രവീൺ, പ്രഫ. പി.ടി. അബ്​ദുൽ ലത്തീഫ്, ഡോ. മിലി, കെ. രതീഷ്, കുഞ്ഞിമൊയ്തീൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക്​ മുൻ എം.എൽ.എ എ. പ്രദീപ്​കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി.സി. ബിജുരാജ് സ്വാഗതവും കെ.വി. ത്രിബുദാസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story