Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധികാരത്തിൽ വന്നാൽ...

അധികാരത്തിൽ വന്നാൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ് -അഖിലേഷ്

text_fields
bookmark_border
ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ലാ​പ്‌​ടോ​പ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി (എ​സ്‌.​പി) അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടു​ക​ളി​ൽ 300 യൂ​നി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. കാ​ൺ​പൂ​രി​ലെ വി​വാ​ദ സു​ഗ​ന്ധ വ്യാ​പാ​രി, ഫ്രാ​ൻ​സ് പ​ര്യ​ട​ന​ത്തി​നി​ടെ ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്നെ​ന്ന ത​ര​ത്തി​ൽ ബി.​ജെ.​പി മീ​ഡി​യ സെ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ അ​ഖി​ലേ​ഷ് ​ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ബി.​ജെ.​പി ഐ.​ടി സെ​ൽ മേ​ധാ​വി​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കു​മെ​ന്നും യാ​ദ​വ് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story