Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഝാർഖണ്ഡ്...

ഝാർഖണ്ഡ് സ്വദേശിയിൽനിന്ന് കഞ്ചാവ് പിടികൂടി

text_fields
bookmark_border
നാദാപുരം: എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. ശനിയാഴ്ച ഉച്ചയോടെ കുമ്മങ്കോട് ചെടേച്ചങ്കണ്ടി ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ഝാർഖണ്ഡ് സ്വദേശി മുഹമ്മദ്‌ താരിഫിൽനിന്നാണ് (23) 300 ഗ്രാം കഞ്ചാവു പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ ടി. രമേഷി​ന്‍റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. സായിദാസ്, കെ.കെ. രാജേഷ് കുമാർ, ഇ.വി. രജിലാഷ്, കെ. സിനീഷ്, എം. അരുൺ, കെ.എം. ശ്രീനാഥ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story