Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTമുസ്‍ലിം ഐക്യസംഘം പ്രഖ്യാപന സമ്മേളനം
text_fieldsbookmark_border
വടകര: മുസ്‍ലിം ഐക്യസംഘം നൂറാം വാർഷികത്തോടനുബന്ധിച്ച് വടകരയിൽ ഫെബ്രുവരി 13ന് നടത്തുന്ന ചരിത്രസമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൻ.കെ.എം. സകരിയ്യ, ട്രഷറർ സി.കെ. പോക്കർ, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ.എം.എ. അസീസ്, ടി.പി. മൊയ്തു വടകര, സി. മഹമൂദ്, അലി കിനാലൂർ, എൻ. കുഞ്ഞബ്ദുല്ല, കീപ്പോടി മൊയ്തീൻ ഹാജി, കെ.കെ. കുഞ്ഞബ്ദുല്ല, പി.കെ. ഫൈസൽ, സലാം കല്ലേരി, സഈദ് തളിയിൽ, എ.പി. അസീസ്, അസ്‍ലം കളത്തിൽ, കെ.വി. ഹംസ, മറിയം പേരാമ്പ്ര എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: സി.കെ. പോക്കർ (ചെയർ), എൻ.കെ.എം. സകരിയ്യ (കൺ). ഫോട്ടോ: saji 5 കേരള മുസ്‍ലിം ഐക്യസംഘം നൂറാം വാർഷികം ചരിത്രസമ്മേളന പ്രഖ്യാപനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
