Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക ചർച്ചയും സമൂഹ...

പുസ്തക ചർച്ചയും സമൂഹ ചിത്രരചനയും ഇന്ന് 

text_fields
bookmark_border
കൊയിലാണ്ടി: സാംസ ഗ്രന്ഥാലയം കുറുവങ്ങാട് സംഘടിപ്പിക്കുന്ന റിഹാൻ റാഷിദ് എഴുതിയ യുദ്ധാനന്തരം നോവലിനെക്കുറിച്ചുള്ള പുസ്തക ചർച്ചയും സമൂഹ ചിത്രരചനയും ഞായറാഴ്ച കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടക്കും. വൈകീട്ട് നാലിന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ റിഹാൻ റാഷിദ്, നവീന സുഭാഷ് എന്നിവർ പങ്കെടുക്കും. ഉച്ചക്ക് ഒന്നരക്ക് ചിത്രരചനയും നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള യു.പി സ്കൂൾ തലം മുതലുള്ള വിദ്യാർഥികൾ 9605316282 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story