Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:28 AM IST Updated On
date_range 9 Jan 2022 5:28 AM ISTദുബൈയില്‍ നിര്യാതനായി
text_fieldsbookmark_border
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രജീഷ് (29) ദുബൈയിൽ നിര്യാതനായി. താമസസ്ഥലത്തിന് പുറത്ത് മരിച്ചനിലയിൽ പ്രജീഷിനെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. രണ്ടുവര്‍ഷം മുമ്പാണ് പ്രജീഷ് ദുബൈയിലേക്ക് പോയത്. സെയില്‍സ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. ഡിസംബര്‍ 29 മുതല്‍ പ്രജീഷിനെ കാണാനില്ലെന്ന് പറഞ്ഞ് ഒപ്പമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ജനുവരി ഒന്നിനാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാകരന്റെയും ഷൈലയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രജീന, പ്രിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story