Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:38 AM IST Updated On
date_range 6 Jan 2022 5:38 AM ISTഅംഗത്വ വിതരണം
text_fieldsbookmark_border
പാലേരി: വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂനിറ്റ് മെംബർഷിപ് വിതരണോദ്ഘാടനം കെ.സി. മൊയ്തു ഹാജി നിർവഹിച്ചു. രാജീവൻ, രാജൻ പുളിയത്ത്, മലയിൽ ശങ്കരൻ, ആർ. കെ. ലത്തീഫ് എന്നിവർ പങ്കെടുത്തു. Photo: വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂനിറ്റ് അംഗത്വ വിതരണോദ്ഘാടനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story