Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:37 AM IST Updated On
date_range 6 Jan 2022 5:37 AM ISTനിർമാണ കമ്മിറ്റി രൂപവത്കരണയോഗം
text_fieldsbookmark_border
കോഴിക്കോട്: എന്‍.സി.പി എലത്തൂര്‍ നിയോജകമണ്ഡലം എ.സി. ഷണ്‍മുഖദാസ് സ്മാരകമന്ദിരം കെട്ടിടനിർമാണ കമ്മിറ്റി രൂപവത്കരണ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് എം.പി. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം.പി. സജിത്കുമാർ (ചെയർ), ഐ.വി. രാജേന്ദ്രന്‍, ഹരിദാസന്‍ ഈച്ചറോത്ത് (വൈസ് ചെയർ), എം. ജയപ്രകാശൻ, എം.കെ. നാരായണന്‍, എസ്.എം. തുഷാര (കൺ), എന്‍. പ്രേമരാജന്‍ (ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story