Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബിവറേജിനെതിരെ ധർണ...

ബിവറേജിനെതിരെ ധർണ നടത്തി

text_fields
bookmark_border
രാമനാട്ടുകര: തോട്ടുങ്ങൽ പ്രദേശത്ത് പുതുതായ് വന്ന ബീവറേജ് ഔട്ട​​െലറ്റിനെതിരെ സമരം ചെയ്യുന്ന ജനകീയ സമരമുന്നണിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോട്ടുങ്ങൽ വാട്സ്​ആപ് കൂട്ടായ്മയായ തോട്ടുങ്ങൽ ചങ്ക്സ് ധർണ നടത്തി. സമരസമിതി ചെയർമാൻ വി.പി. മുരളിദാസ് ഉദ്​ഘാടനം ചെയ്തു. പി.പി. ആശിഖ് ബാബു അധ്യക്ഷതവഹിച്ചു. ചമ്മലിൽ ജാമിയ നൂരിയ വൈസ് പ്രിൻസിപ്പൽ അൻവർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.പി. കുഞ്ഞിമുഹമ്മദ്, അസോസിയേഷൻ പ്രസിഡൻറ് ഉമ്മർ അഷറഫ്, പി . നാസർ, പി.പി. ബഷീർ, സി.പി. ബാലകൃഷ്​ണ, കെ. ഷറഫുദ്ദീൻ, അസ്​ലം പാണ്ടികശാല, ഒ.കെ. വേലായുധൻ, എ.പി. ഷെമീർ, പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story