Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട് സമർപ്പണം

വീട് സമർപ്പണം

text_fields
bookmark_border
വീട് സമർപ്പണം
cancel
കുറ്റിക്കാട്ടൂർ: ബൈത്തുസ്സകാത്​ കേരളയും ഹിറ സെന്‍ററും സംയുക്തമായി പെരിങ്ങളത്ത് നിർമിച്ചുനൽകിയ വീടി‍ൻെറ സമർപ്പണം മെഡിക്കൽ കോളജ് ഏരിയ ജനസേവന വിഭാഗം കൺവീനർ മുസ്തഫ പാലാഴി ജമാഅത്തെ ഇസ്​ലാമി പെരിങ്ങളം യൂനിറ്റ് പ്രസിഡന്‍റ് പി.പി. അബ്ദുൽ ഖാദറിന് കൈമാറി നിർവഹിച്ചു. ടി.പി. ഷാഹുൽ ഹമീദ്, മുസ്​ലിഹ് പെരിങ്ങളം, പി.എ. റഹ്മാൻ, ടി.പി. സിദ്ദീഖ്, ഹുസൈൻ കുന്ദമംഗലം, പി. ഹുസൈൻ എന്നിവർ സംബന്ധിച്ചു. sun ktktr house ബൈത്തുസ്സകാത്​ കേരളയും ഹിറ സെന്‍ററും സംയുക്തമായി പെരിങ്ങളത്ത് നിർമിച്ചുനൽകിയ വീടി‍ൻെറ സമർപ്പണം മെഡിക്കൽ കോളജ് ഏരിയ ജനസേവന വിഭാഗം കൺവീനർ മുസ്തഫ പാലാഴി ജമാഅത്തെ ഇസ്​ലാമി പെരിങ്ങളം യൂനിറ്റ് പ്രസിഡന്‍റ് പി.പി. അബ്ദുൽ ഖാദറിന് കൈമാറി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story