Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:36 AM IST Updated On
date_range 27 Dec 2021 5:36 AM ISTതിരുവങ്ങൂരിൽ അവധിദിനങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsbookmark_border
ചേമഞ്ചേരി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശകർ കൂടുമ്പോൾ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ശനി, ഞായർ ദിവസങ്ങളിലാണ് സന്ദർശക ബാഹുല്യം. തിരുവങ്ങൂർ വഴിയാണ് ഭൂരിഭാഗത്തിൻെറയും യാത്ര. ഇതിനാൽ ഈ ഭാഗത്ത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. തിരിച്ചുപോക്കിന് വെങ്ങളം, പൂക്കാട് ഭാഗങ്ങൾ കൂടി ഉപയോഗിച്ചാൽ ഗതാഗതക്കുരുക്ക് കുറക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. koy 3 തിരുവങ്ങൂരിലെ ഗതാഗതക്കുരുക്ക്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story