Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിമുക്തി ബോധവത്കരണം

വിമുക്തി ബോധവത്കരണം

text_fields
bookmark_border
നാദാപുരം: എക്സൈസ് വകുപ്പി‍ൻെറ സഹകരണത്തോടെ വളയം ഗ്രാമപഞ്ചായത്തും വേദിക മരാങ്കണ്ടിയും സംയുക്തമായി സംഘടിപ്പിച്ച വിമുക്തി ബോധവത്കരണ പരിപാടി വളയം സബ് ഇൻസ്‌പെക്ടർ വി. അനീഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസെടുത്തു. വളയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.കെ. അശോകൻ മാസ്റ്റർ, പഞ്ചായത്ത് അസിസ്റ്റന്‍റ്​ സെക്രട്ടറി കെ.കെ. വിനോദൻ, നാദാപുരം എക്സൈസ് പ്രിവന്‍റിവ് ഓഫിസർ സി.പി. ചന്ദ്രൻ, എം. ദിവാകരൻ, കെ. ചന്ദ്രൻ മാസ്റ്റർ, കെ.ടി. കുഞ്ഞിക്കണ്ണൻ, സി.എച്ച്​. ഭാസ്കരൻ, ടി. കൈലാസൻ, എം.കെ. രഞ്ജിത്ത്, കെ. ലിജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story