Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:31 AM IST Updated On
date_range 27 Dec 2021 5:31 AM ISTരാഘവ കുറുപ്പ്
text_fieldsbookmark_border
രാഘവക്കുറുപ്പ് പെരിങ്ങത്തൂർ: ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രത്തിനു സമീപം അണിയാരത്തെ കുനിയിൽ എൻ.കെ. കോയിറ്റി രാഘവക്കുറുപ്പ് (റിട്ട. സുബേദാർ-94) നിര്യാതനായി. ഭാര്യ: പരേതയായ ടി.പി. പത്മാവതി അമ്മ. മക്കൾ: രമേഷ് കുമാർ (റിട്ട. പോർട്ട് ട്രസ്റ്റ്, ചെന്നൈ), പ്രദീപ് കുമാർ (വിമുക്തഭടൻ), സുരേഷ് കുമാർ (വിമുക്തഭടൻ, ചെന്നൈ), ദിനേശ് കുമാർ (ബിസിനസ്). മരുമക്കൾ: വിനോദിനി (കോങ്ങാറ്റ), പ്രേമലത (കൈനാട്ടി), ഗീത (നിടുമ്പ്രം), വിനീത (പൊന്ന്യം). സഹോദരങ്ങൾ: പരേതരായ അനന്തക്കുറുപ്പ്, ജാനകി അമ്മ, അമ്മുക്കുട്ടി. പടം: മെയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story