Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:29 AM IST Updated On
date_range 27 Dec 2021 5:29 AM ISTഇബ്രാഹിം കുട്ടി
text_fieldsbookmark_border
ഇബ്രാഹിംകുട്ടി പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജസീന്തക്കു സമീപത്തെ പി.പി.കെ. ഇബ്രാഹിംകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ വി.പി. നഫീസ. മക്കൾ: റൈഹാൻ, ജുനൈദ്, ജമീല, ഷക്കീല. ഫരീദ. മരുമക്കൾ: റസിയാബി, ഷാലിമ, ഇ.കെ.പി. മുഹമ്മദ് ഷാഫി, കെ.പി. സകരിയ. ബി.സി. മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, ആസ്യ, ബീഫാത്തു, (മലേഷ്യ), സഫിയ, ശാദുലി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story