Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത കല്ലിടൽ:...

അനധികൃത കല്ലിടൽ: മുഖ്യമന്ത്രി മാപ്പുപറയണം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ മ​ർ​ദി​ച്ചൊ​തു​ക്കി​യും ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്​​തും അ​ന്യാ​യ​മാ​യി ന​ട​ത്തി​യ ക​ല്ലി​ട​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി‍ൻെറ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും​ സം​സ്ഥാ​ന കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി ആ​വ​​ശ്യ​പ്പെ​ട്ടു. കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ-​​റെ​യി​ൽ സ്ഥാ​പി​ച്ച മു​ഴു​വ​ൻ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളും നീ​ക്കം​ചെ​യ്യ​ണം. തൂ​ണ്​ സ്ഥാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story