Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രേംനസീർ സാംസ്കാരിക...

പ്രേംനസീർ സാംസ്കാരിക സമിതി ഭാരവാഹികൾ

text_fields
bookmark_border
കോഴിക്കോട്​: പ്രേംനസീർ സാംസ്കാരിക സമിതി പ്രസിഡന്‍റായി എം.കെ. ശ്രീധരൻ നായരെയും ജനറൽ സെക്രട്ടറിയായി കെ.വി. സുബൈറിനെയും തെരഞ്ഞെടുത്തു. കെ. സുനിൽ കുമാർ (വൈസ്​ പ്രസി), കെ.വി. ശിവാനന്ദൻ (ജോ. സെക്ര), ദിവാകരൻ താമറ്റാട്ട് ​(ട്രഷ.), എ. ഹരിദാസൻ നായർ (രക്ഷാ.) എന്നിവരാണ്​ മറ്റു ഭാരവാഹികൾ. സംവിധായകൻ ​കെ.എസ്.​ സേതുമാധവ‍‍ൻെറ നിര്യാണത്തിൽ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story