Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിമിര, ഗ്ലോക്കോമ നിർണയ...

തിമിര, ഗ്ലോക്കോമ നിർണയ ക്യാമ്പ്​ നാളെ

text_fields
bookmark_border
കോഴിക്കോട്​: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയും ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്​സ്​ യൂനിയൻ (സി.ഐ.ടി.യു) സിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തിമിര, ഗ്ലോക്കോമ നിർണയ ക്യാമ്പ്​ ഡിസംബർ 26ന്​ രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ ആശുപത്രിയിൽ നടക്കും. സ്കാനിങ്​, ചികിത്സ എന്നിവക്കടക്കം ഇളവുകൾ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story