Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:39 AM IST Updated On
date_range 25 Dec 2021 5:39 AM ISTക്രിസ്മസ് ആഘോഷവും മതസൗഹാർദ സമ്മേളനവും
text_fieldsbookmark_border
കോഴിക്കോട്: ശ്രീനാരായണ ഗുരു ധർമസേവ സംഘവും സൻെറ് സേവ്യേഴ്സ് ആർട്സ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി ക്രിസ്മസ് ആഘോഷവും മതസൗഹാർദ കൂട്ടായ്മയും സംഘടിപ്പിച്ചു. ഡോ. ഷാനു ഫെർണാണ്ടാസ് ഉദ്ഘാടനം ചെയ്തു. ഷൈജ കൊടുവള്ളി അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ പി. മുഹ്സിന, ഡോ. പി.പി. പ്രമോദ് കുമാർ, സർവോത്തമൻ പാലാട്ട്, എ.എം. ഭക്തവത്സലൻ, പി. സിന്ധു, സുഹറബി, കെ.ടി. രവി, പി. അനുഷ, അവിനാഷ് അശോക് എന്നിവർ സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story