Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടിയിൽ റോഡിലെ...

കുറ്റ്യാടിയിൽ റോഡിലെ കുഴികൾ അടച്ചു

text_fields
bookmark_border
കുറ്റ്യാടി: ടൗണിൽ വാഹനയാത്രക്കാർക്ക് ദുരിതമായിരുന്ന നാദാപുരം റോഡിലെ കുഴികൾ മുഴുവൻ അടച്ചു. കുഴികൾ കാരണം അപകടം തുടർക്കഥയായതിനാൽ വിവിധ സംഘടനകളും പാർട്ടിക്കാരും പ്രതിഷേധിക്കുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. പുതിയ ബസ് സ്​റ്റാൻഡ്​, ഗവ. ആശുപത്രി, സ്വകാര്യ ക്ലിനിക്ക് എന്നിവക്ക് സമീപമാണ് ഭീഷണിയായി കുഴികൾ രൂപപ്പെട്ടിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story