Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:40 AM IST Updated On
date_range 21 Dec 2021 5:40 AM ISTകെ.പി.എസ്.ടി.എ ജില്ല സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsbookmark_border
ബാലുശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റവന്യൂ ജില്ല സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കും. സമ്മേളനത്തിൻെറ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗത സംഘ രൂപവത്കരണ യോഗം മുൻ കെ.പി.സി.സി സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ് ഉദ്ഘാടനം ചെയ്തു. സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ഉമ്മർ, കെ. രാമചന്ദ്രൻ മാസ്റ്റർ, പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, പി.എം. ശ്രീജിത്ത്, എ.കെ. അബ്ദുൽ സമദ്, എം.കെ. പരീദ്, വി.സി. വിജയൻ, യു.കെ. വിജയൻ, ഹരീഷ് നന്ദനം, ഉമ മഠത്തിൽ, ഇന്ദിര ഏറാടിയിൽ, ടി.കെ. പ്രവീൺ കുമാർ, കെ.പി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. Photo: കെ.പി.എസ്.ടി.എ റവന്യൂ ജില്ല സമ്മേളനത്തിൻെറ സ്വാഗതസംഘ രൂപവത്കരണയോഗം മുൻ കെ.പി.സി.സി സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story