Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.സി.സി നേതാക്കൾക്ക്​...

ജെ.സി.സി നേതാക്കൾക്ക്​ സ്വീകരണം

text_fields
bookmark_border
കാരശ്ശേരി: എം.പി. വീരേന്ദ്രകുമാർ ചാരിറ്റബ്​ൾ ട്രസ്​റ്റി‍ൻെറ ആഭിമുഖ്യത്തിൽ ജനത കൾചറൽ സൻെറർ നേതാക്കൾക്ക് നൽകിയ സ്വീകരണം എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ എം.പി ഉദ്​ഘാടനം ചെയ്​തു. വി. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. മനോജ് മൂത്തേടത്ത് ശ്രേയാംസ് കുമാറിനെ പൊന്നാടയണിയിച്ച്. യു.കെ. ബാലൻ (ബഹറൈൻ), കോയ വേങ്ങര (കുവൈത്ത്), നാസർ മുഖ്ദാർ (യു.എ.ഇ), സുനിൽ മയ്യന്നൂർ (യു.എ.ഇ), രാജൻ കൊളാവിപ്പാലം (യു.എ.ഇ) എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സുബൈർ അത്തൂളി, അബ്രഹാം മാനുവൽ, പി.എം. തോമസ്, ജോസ് തോമസ് മാവറ, ടാർസൻ ജോസ്, അന്നമ്മ മങ്കരയിൽ, പി.ടി. മാത്യു, രാജിത മൂത്തേടത്ത്, ഷിഹാബ് അടിവാരം, വിത്സൻ പുല്ലുവേലിൽ, ജോൺസൺ കളത്തിങ്കൽ, ഹമീദ് ആറ്റുപുറം, എ.പി. മോയിൻ, രാജേഷ് കൽപൂർ, അബ്​ദുറഹിമാൻ പള്ളിക്കലാത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story