Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാനമന്ത്രിക്ക്...

പ്രധാനമന്ത്രിക്ക് കത്തെഴുതി

text_fields
bookmark_border
പ്രധാനമന്ത്രിക്ക് കത്തെഴുതി
cancel
ചാത്തമംഗലം: ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിൻെറയും പോസ്​റ്റൽ വകുപ്പിൻെറയും സഹകരണത്തോടെ പോസ്​റ്റ്​ കാർഡ് കാമ്പയിൻെറ ഭാഗമായി പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ '2047ലെ ഇന്ത്യ എ​ൻെറ വീക്ഷണത്തിൽ' വിഷയത്തിൽ കുട്ടികൾ . ഹെഡ്മിസ്ട്രസ് രൂപാ റാണി ഉദ്ഘാടനം ചെയ്തു. എ.പി. ഷാനിബ, കെ.പി. ശാന്ത, യാസർ അറഫാത്ത്, ടി.സി. ജിനിഷ, ഐ.കെ. റസീന എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story