Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:36 AM IST Updated On
date_range 21 Dec 2021 5:36 AM ISTവിമുക്തഭട വാർഷികവും കുടുംബസംഗമവും
text_fieldsbookmark_border
വടകര: കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് ഒഞ്ചിയം യൂനിറ്റ് പത്താം വാർഷികവും കുടുംബസംഗമവും ഒഞ്ചിയം ഭവനിൽ നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു. കേണൽ ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിച്ചു. ബാലഗോപാലൻ സ്വാഗതം പറഞ്ഞു. ചിത്രം പഞ്ചായത്ത് അംഗം ജൗഹർ വെള്ളികുളങ്ങര 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ ആദരിക്കുന്നു saji 3

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story