Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:30 AM IST Updated On
date_range 21 Dec 2021 5:30 AM ISTഗോപിനാഥൻ നായർ
text_fieldsbookmark_border
ഗോപിനാഥൻ നായർ കാഞ്ഞങ്ങാട്: മണ്ണടി ബെല്ല കർണികാരം റിട്ട. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ എം.എസ്. ഗോപിനാഥൻ നായർ (72) നിര്യാതനായി. പനത്തടി പനക്കയത്തെ ശിവരാമ പണിക്കരുടെയും കമലാക്ഷിയമ്മയുടെയും മകനാണ്. എൻ.ജി.ഒ യൂനിയൻ നേതാവായിരുന്നു. ഏതു സംഖ്യയുടെയും ക്യൂബ് റൂട്ട് എളുപ്പത്തിൽ കണ്ടെത്താനുള്ള ഫോർമുല, ബീൽസ് കൺജക്ച്വറിന് പരിഹാരം കണ്ടെത്തൽ എന്നിവ സംബന്ധിച്ച പ്രബന്ധങ്ങൾ അന്താരാഷ്ട്ര ഗണിത മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: ടി. ജയൻ (ഐ.ടി സർവിസ് സൻെറർ, കാഞ്ഞങ്ങാട്) ജി. ശ്രീജ (സദ്ഗുരു സ്കൂൾ, പേരൂർ). മരുമക്കൾ: സംഗീത (ഓഫിസ് അറ്റൻഡർ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് സൗത്ത്), രാജേഷ് (ബിസിനസ്, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: എം.എസ്. നാരായണൻ നായർ (ബളാന്തോട്), എം.എസ്. ചന്ദ്രശേഖരൻ നായർ (പുലിക്കടവ്), വിജയൻ നായർ (പനക്കയം), സോമൻ നായർ, എം.എസ്. ഗോപാലകൃഷ്ണൻ നായർ, എം.എസ്. പുരുഷോത്തമൻ നായർ, സി.പി.ഐ നേതാവ് എം.എസ്. വാസുദേവൻ (എല്ലാവരും പനത്തടി). പടം:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story